കെജ്രിവാളിനെതിരെ ആരോപണവുമായി കപിൽ മിശ്ര

mishra serious allegation against kejriwal

അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാർട്ടിയിൽ നിന്ന് പുറത്താക്കിയ കപിൽ മിശ്ര. കേജ്രിവാൾ മന്ത്രി സത്യേന്ദ്രജെയിനിൽ നിന്ന് രണ്ട് കോടി രൂപ കൈപറ്റുന്നത് കണ്ടുവെന്ന് മിശ്ര. കെജ്രിവാൾ അഴിമതിക്കെതിരായല്ല അഴിമതിയുണ്ടാക്കാനാണ് പ്രവർത്തിക്കുന്നതെന്നും മിശ്ര പറഞ്ഞു.

 

 

 

mishra serious allegation against kejriwal

NO COMMENTS

LEAVE A REPLY