മോദിയുടെ ചിത്രം പരസ്യത്തിൽ; ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

PM to adress public today Forbes list of world's most powerful people prime minister, narendra modi, ad, RTI

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യങ്ങളിൽ ഉപയോഗിച്ചതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

 

 

prime minister, narendra modi, ad, RTI

NO COMMENTS

LEAVE A REPLY