മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാരത്തോൺ ചർച്ചകൾ നടത്തും

pinarayi

മൂന്നാർ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാരത്തോൺ ചർച്ച നടത്തും.  സര്‍വ്വകക്ഷിയോഗം, ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം, പരിസ്ഥിതി സംഘടന പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച,  മത നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ   ഇന്ന് തിരുവനന്തപുരത്ത് നടക്കും.  ഒഴിപ്പിക്കലില്‍ സിപിഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സര്‍വ്വകക്ഷിയോഗം യോഗം എടുക്കുന്ന തീരുമാനം ഏറെ നിര്‍ണ്ണമായകമാണ്.

 

PINARAYI VIJAYAN , munnar issue , all party meetings

NO COMMENTS

LEAVE A REPLY