രജനികാന്ത് കോണ്‍ഗ്രസിലേക്ക്? നഗ്മയുമായി കൂടിക്കാഴ്ച നടത്തി

rajani

രജനികാന്ത് കോണ്‍ഗ്രസിലേക്ക് നീങ്ങുന്നുവെന്ന പ്രചരണത്തിന് ആക്കം കൂടി പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നു. നഗ്മ രജനിയെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചതാണ് പുതിയ വാര്‍ത്ത. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് നഗ്മ.

congress,rajanikanth,nagma, mahila congress

NO COMMENTS

LEAVE A REPLY