നീറ്റ് പരീക്ഷ ഇന്ന്

neet exam today

മെഡിക്കൽ/ഡെന്റൽ പ്രവേശനത്തിന് ദേശീയതലത്തിൽ നടത്തുന്ന നാഷനൽ എലിജിബിളിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഞായറാഴ്ച്ച രാജ്യത്തെ 103 കേന്ദ്രങ്ങളിൽ നടക്കും. രാജ്യത്ത് ഒന്നടങ്കം 11,35,104 പേരാണ് പരീക്ഷക്കായി അപേക്ഷിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളാണ് പരീക്ഷ കേന്ദ്രങ്ങൾ.

 

 

neet exam today

NO COMMENTS

LEAVE A REPLY