ഒ രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം

o-rajagopal

ഒ രാജ ഗോപാലിന്റെ നേമത്തെ ഓഫീസിന് നേരെ ആക്രമണം. ഒാഫീസിന് മുന്നില്‍ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. ഓഫീസിന്രെ ജനല്‍ ചില്ലകളും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.

nemam, o rajagopal, attack, bjp, party office, party office attacked

NO COMMENTS

LEAVE A REPLY