ഊട്ടിയിലേക്കുള്ള പൈതൃക തീവണ്ടി സർവ്വീസ് നിന്നു

Ooty heritage train service temporarily stopped

കനത്ത കാറ്റിനെയും മഴയെയും തുടർന്ന് പാളത്തിൽ മരങ്ങളും വീണതിനെ തുടർന്ന് മേട്ടുപാളയത്തു നിന്ന് ഊട്ടിയലേക്കുള്ള പൈതൃക തീവണ്ടി ഓട്ടം നിർത്തിവെച്ചു. ഞായറാഴ്ച്ച രാവിലെ 7.10 നുള്ള സർവ്വീസ് നടന്നില്ല. പാത പൂർണ്ണമായും ഗതാഗത യോഗ്യമാക്കാതെ ഇനി പൈതൃക തീവണ്ടി ഓടില്ല.

 

 

 

Ooty heritage train service temporarily  stopped

NO COMMENTS

LEAVE A REPLY