പട്‌നായിക് മന്ത്രിസഭ പുന:സംഘടിപ്പിച്ചു; പുതിയ സഭയിൽ 10 പുതുമുഖങ്ങൾ

odisha, naveen patnaik, assembly

ഒഡീഷയിൽ നവീൻ പട്‌നായിക് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് പുനഃസംഘടന. നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന പ്രഫുല്ല മാലിക്, രമേശ്ചന്ദ്ര മാജി എന്നിവർക്ക് കാബിനറ്റ് റാങ്ക് നൽകിയിട്ടുണ്ട്.

പുതുമുഖങ്ങളായ എസ്.എൻ പാത്രോ, നിരഞ്ജൻ പൂജാരി, പ്രതാപ് ജെന, മഹേശ്വർ മൊഹന്തി, ശശി ഭുസൻ ബെഹര, പ്രഫുല്ല സാലൽ എന്നിവരാണ് മറ്റ് കാബിനറ്റ് മന്ത്രിമാർ. നാരംഗ്ഷാ സാഹു, അനന്ദ് ദാസ്, ചന്ദ്ര സാരതി ബെഹേര, സുശാന്ത് സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

odisha, naveen patnaik, assembly

odisha, naveen patnaik, assembly

NO COMMENTS

LEAVE A REPLY