‘വി ​ചാ​റ്റി’​ന്​ റ​ഷ്യ വി​ലക്കേ​ർ​പ്പെ​ടു​ത്തി

chat

ചൈ​ന​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ആ​പ്ലി​ക്കേ​ഷ​നാ​യ ‘വി ​ചാ​റ്റി’​ന്​ റ​ഷ്യയില്‍ വിലക്ക്.  ടെ​ൻ​സ​ൻ​റ്​ ഹോ​ൾ​ഡി​ങ്​​സ്​ വികസിപ്പിച്ച ആപ്പാണിത്.ഇ​ൻ​റ​ർ​നെ​റ്റി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ പാ​ലി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുകയാണ്. 2011ലാണ് ഈ ആപ്പ് ആരംഭിച്ചത്.

we chat, russia, mobile app, app

 

NO COMMENTS

LEAVE A REPLY