എസ്ബിഐയുടെ മൊബൈല്‍ ‘ആപ്പ്’

sbi

അക്കൗണ്ട്​ ഉടമകൾക്ക്​ ക്യൂ ​ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാന്‍ പുതിയ ആപ്പുമായി എസ്​.ബി.ഐ.

ചെക്ക്​ ഡെപ്പോസിറ്റ്​, പണം അടയ്​ക്കൽ, പിൻവലിക്കൽ, ഡി.ഡി, എൻ.ഇ.എഫ്​.ടി, ആർ.ടി.ജി.എസ്​, ലോൺ അക്കൗണ്ട്​ ആരംഭിക്കൽ തുടങ്ങിയ സേവനങ്ങള്‍​ എസ്​.ബി.​െഎ നോ ക്യൂ ആപ്പ്​ വഴി സാധിക്കും. ആപ്പ് വഴി ഇത്തരം സര്‍വീസുകള്‍ ബുക്ക് ചെയ്യാം.   വെർച്യുൽ ടോക്കൺ എടുത്താൽ ബാങ്കിലെ ക്യൂവി​​​ന്റെ  വിവരങ്ങൾ തൽസമയം ലഭ്യമാകും. നിലവിൽ എസ്​.ബി.ഐയിൽ അക്കൗണ്ടില്ലാത്തവർക്കും പുതിയ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും.

നോക്യൂ ആപ്പ്​ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ ആപ്​ സ്​റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ്​ ചെയ്യാം.

sbi mobile app, no queue app, mobile app, sbi, sbt

NO COMMENTS

LEAVE A REPLY