ശാലു കുര്യന്റെ പ്രീ വെഡ്ഡിംഗ് വീഡിയോ എത്തി

സീരിയല്‍ താരം ശാലു കുര്യന്റെ വെഡ്ഡിംഗ് വീഡിയോ എത്തി.ഇന്നായിരുന്നു ശാലുവിന്റേയും മെല്‍വിന്റേയും വിവാഹം. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു എന്ന് വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന് വിവാഹ നിശ്ചയത്തിന്റെ അന്ന് ഇരുവരും ഫെയ്സ് ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Subscribe to watch more