സിന്ധു ജോയ് വിവാഹിതയാകുന്നു

sindhu joy

എസ്എഫ്ഐയുടെ പഴയകാല സാരഥിയായിരുന്ന സിന്ധുജോയ് വിവാഹിതയാകുന്നു. ബിസിനസുകാരനും പത്രപ്രവര്‍ത്തകനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ലണ്ടന്‍ ഹ്യൂം ടെക്നോളജീസിന്റെ സിഇഒ ആണ് ശാന്തിമോന്‍. ഈ മാസം 27 നാണ് വിവാഹം

sindhi joy, marriage

NO COMMENTS

LEAVE A REPLY