ടെക്‌സാസിൽ പുതിയ നിയമം; മുസ്ലീങ്ങൾക്കും ജൂതൻമാർക്കും ദത്ത് നൽകില്ല

0
43
texas new adoption law

ജൂതൻമാർ, മുസ്ലീങ്ങൾ, സ്വവർഗാനുരാഗികൾ, അവിവാഹിതർ, വ്യത്യസ്ത വിശ്വാസക്കാരായ ദമ്പതിമാർ എന്നിവർ കുട്ടികളെ ദത്തെടുക്കുന്നത് തടഞ്ഞുകൊണ്ട് അമേരിക്കയിൽ നിയമം കൊണ്ടുവരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കമുള്ള ടെക്‌സാസ് ഭരണകൂടമാണ് നിയമം കൊണ്ടു വരുന്നത്. ബിൽ അടുത്തയാഴ്ച നിലിവിൽ വരുമെന്നാണ് റിപ്പോർട്ട്.

 

 

 

texas new adoption law

NO COMMENTS

LEAVE A REPLY