Advertisement

അഫ്ഗാനിലെ ഐഎസ് തലവൻ കൊല്ലപ്പെട്ടതായി പെന്റഗൺ

May 8, 2017
Google News 1 minute Read
afghan IS leader killed states pentagon aimed two IS terrorists murder 105 civilians

അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തലവൻ അബ്ദുൾ ഹസീബ് ലോഗരി സംയുക്ത സൈനിക പരിശോധനക്കിടെ കൊല്ലപ്പെട്ടെന്ന് പന്റെഗൺ. ഏപ്രിൽ 27ന് അഫ്ഗാനിലെ പ്രത്യേക സുരക്ഷാ സേനയും അമേരിക്കൻ സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹസീബ് ലോഗരി കൊല്ലപ്പെട്ടതെന്ന് പെന്റഗൺ വാർത്താകുറിപ്പിൽ അറിയിച്ചു.

 

 

afghan IS leader killed states pentagon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here