രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ വിഭാഗങ്ങൾ ബി.ജെ.പിയെ പിന്തുണക്കും

palanisami seeks trust vote today

ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ബി.ജെ.പിയെ പിന്തുണക്കുമെന്ന് ഉറപ്പായി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നയിക്കുന്ന എ.ഐ.എ.ഡി.എം.കെ അമ്മ വിഭാഗവും മുൻ മുഖ്യമന്ത്രി പന്നീർശെൽവം നയിക്കുന്ന എ.ഐ.എ.ഡി.എം.കെ പുരട്ചി തലൈവി അമ്മ വിഭാഗവും ആണ് ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കുക. ഇരുവിഭാഗം നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്ത ബി.ജെ.പി കേന്ദ്രനേതൃത്വം പിന്തുണ ഉറപ്പാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 

anna dmk sectors supports bjp prez election

NO COMMENTS

LEAVE A REPLY