ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ധോണിയും യുവരാജും

champions trophy indian team declared

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനായ ടീമിൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും,  യുവരാജ് സിങ്ങുമുണ്ട്.

ഇവർക്ക് പുറമേ അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, രോഹിത് ശർമ്മ, കേദാർ യാദവ്, മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ് കുമാർ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.

 

champions trophy indian team declared

NO COMMENTS

LEAVE A REPLY