എല്ലാം ശരിയാകണമെങ്കിൽ ശരിയാം വണ്ണം പോകണം : സി.പി.ഐ. എം പി സി എൻ ജയദേവൻ

cpi mp jayadevan critizices govt

സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ. എം പി സി എൻ ജയദേവൻ. കൈക്കൂലി വാങ്ങി പോക്കലിട്ടിട്ട് ഇടതിന് വേണ്ടി മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല. എല്ലാം ശരിയാകണമെങ്കിൽ ശരിയാം വണ്ണം പോകണമെന്നും ജയദേവൻ.

 

 

 

cpi mp jayadevan critizices govt

NO COMMENTS

LEAVE A REPLY