അടുത്ത ഐപിഎല്ലിൽ പൂനെ, ഗുജറാത്ത് ടീമുകൾ കളിക്കില്ല

Gujarat, pune, IPL teams

അടുത്ത ഐപിഎല്ലിൽ പൂനെ സൂപ്പർ ജയന്റ്‌സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾ കളിക്കില്ല. ഇരുടീമുകളുമായി നിലവിലുള്ള രണ്ടുവർഷത്തെ കരാർ ഈ സീസണോടെ അവസാനിക്കുന്ന പശ്ചാത്തലത്തിൽ തുടർന്നും മത്സരിക്കണമെങ്കിൽ പുതിയ ലേലം നടത്തണമെന്നും ഐപിഎൽ മേധാവി രാജീവ് ശുക്ല അറിയിച്ചു.

 

 

Gujarat, pune, IPL teams

NO COMMENTS

LEAVE A REPLY