റംസാനിൽ ഇത്തവണ കേരളത്തിൽ നിന്നുള്ള ഉംറ തീർത്ഥാടനത്തിന് ചിലവേറും

kerala umra pilgirmage costs more ramzan season

റംസാനിൽ കേരളത്തിൽ നിന്ന് ഇത്തവണത്തെ ഉംറ തീർഥാടനത്തിന് ചെലവേറും. ഓരോ യാത്രാ ഏജൻസികൾക്കും അനുസരിച്ച് പാക്കേജിൽ വ്യത്യാസം വരും. യാത്രാ മാർഗം, തീയതി, ഹോട്ടൽ, ഹോട്ടലിനും മക്കയിലെ ഹറാം ഷറീഫിനും ഇടയിലുള്ള ദൂരം എന്നിവയെല്ലാം ആശ്രയിച്ചാണ് പാക്കേജിലെ വ്യത്യാസം. റംസാന്റെ ആദ്യ പത്തുദിവസത്തിൽ റോഡ് മാർഗ്ഗം യാത്ര നടത്തുന്നതിന് ഒരാൾക്ക് 1800 മുതൽ 2000 റിയാൽ വരെയാണ് ചെലവ്. വിമാനയാത്രയുടെ നിരക്ക് 5500 മുതൽ 9000 റിയാൽവരെയാണ്. അവസാനത്തെ പത്തുദിവസത്തിൽ യാത്രാ നിരക്ക് വീണ്ടും ഉയരും.

kerala umra pilgirmage costs more ramzan season

NO COMMENTS

LEAVE A REPLY