മാവോയിസ്റ്റ് ആക്രമണം; മുഖ്യമന്ത്രിതല യോഗം ഇന്ന് ഡൽഹിയിൽ

0
18
maoist attack, ministerial meeting darjeeling protest continues

മാവോയിസ്റ്റ് ആക്രണങ്ങളെ ചെറുക്കാൻ വഴികൾ ആരായാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങും 10 മാവോവാദി ബാധിത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും തിങ്കളാഴ്ച്ച യോഗം ചേരും.

ഛത്തീസ്ഗഢിലെ സുക്മയിൽ മാവോവാദി ആക്രമണത്തിൽ 25 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം.

 

maoist attack, ministerial meeting

NO COMMENTS

LEAVE A REPLY