തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് മകൻ അഖിലേഷിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കിയത് : മുലായം സിങ്ങ് യാദവ്

akhilesh mulayam mulayam singh yadav on akhilesh yadav

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് മകൻ അഖിലേഷിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കിയതെന്ന് മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം അഖിലേഷ് യാദവും സമാജ് വാദി പാർട്ടിയും മാത്രമാണെന്നും ഒരിക്കലും ജനങ്ങളുടെ പരാജയമല്ലെന്നും കർഹാലിൽ നടന്ന ചടങ്ങിൽ മുലായം സിങ് വ്യക്തമാക്കി. കോൺഗ്രസ്സ് എസ്പി സഖ്യമാണ് സമാജ് വാദി പാർട്ടിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്, മുഖ്യമന്ത്രി താനായിരുന്നുവെങ്കിൽ കാര്യങ്ങൾ ഇത്തരത്തിൽ ആവില്ലായിരുന്നുവെന്നും മുലായം സിങ് ചൂണ്ടിക്കാട്ടി.

 

mulayam singh yadav on akhilesh yadav

NO COMMENTS

LEAVE A REPLY