സെൻകുമാർ വിഷയം; നളിനി നെറ്റോ സുപ്രീം കോടതിയിൽ മാപ്പ് ചോദിച്ചു

nalini netto apologises supreme court

ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ചു. സെൻകുമാർ വിധി നടപ്പിലാക്കാൻ വൈകിയത് നിയമോപധേശം കാത്തിരുന്നതിനാലെന്നും നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ചയുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും നളിനി നെറ്റോ കോടതിയെ അറിയിച്ചു. വ്യക്തത തേടി ഹർജി നൽകിയത് നിയമോപദേശത്തിന്റെ പേരിലാണ്. കോടതി നടപടി അവസാനിപ്പിക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

 

 

nalini netto apologises supreme court

NO COMMENTS

LEAVE A REPLY