രാജേന്ദ്രന്റേത് വ്യാജപ്പട്ടയമെന്ന് റവന്യൂ മന്ത്രി: പ്രത്യേക ചർച്ച വേണമെന്ന് പ്രതിപക്ഷം

assembly adjournment motion opposition staged walk out adjournment motion denied assembly adjourned for today opposition staged walk out opposition calls for special discussion vt balram adjournment motion Cauvery cell shut down adjournment motion moved assembly on monday

മൂന്നാറിൽ എസ്. രാജേന്ദ്രന്റെത് വ്യാജപട്ടയമാണെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച വേണമെന്ന് നിയമസഭയിൽ പ്രതിപക്ഷം. വിഷയത്തിൽ പ്രത്യേക ചർച്ച വേണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. ചട്ടം 49 പ്രകാരം പ്രത്യേക ചർച്ച വേണമെന്നാണ് ആവശ്യം.

 

 

opposition calls for special discussion

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews