ഞായറാഴ്ച്ചകളിൽ ഇനി പെട്രോൾ പമ്പുകൾ അടച്ചിടും

petrol pump petrol pump, sunday remains closed

അപൂർവചന്ദ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മേയ് 14 മുതൽ എല്ലാ ഞായറാഴ്ചയും കേരളത്തിലെ പെട്രോൾ പമ്പുകൾ അടച്ചിടാൻ ഒാൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചു. കളമശ്ശേരിയിൽ ചേർന്ന സംസ്ഥാന കൺ വെൻഷനിലാണ് തീരുമാനം. ഇതിന് മുന്നോടിയായി 10 ന് ഇന്ധന ബഹിഷ്‌കരണ സമരം സമ്മേളനം തീരുമാനിച്ചു.

 

 

petrol pump, sunday remains closed

NO COMMENTS

LEAVE A REPLY