Advertisement

മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ടി പി സെൻ കുമാറും ഇന്ന് കൂടിക്കാഴ്ച നടത്തും

May 8, 2017
Google News 1 minute Read
pinarayi vijayan dgp tp senkumar meet today dgp senkumar meet pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ടി പി സെൻ കുമാറും ഇന്ന് കൂടിക്കാഴ്ച നടത്തും. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും കൂടിക്കാഴ്ച നടത്തുന്നത് അപൂർവമല്ല . പക്ഷെ പരസ്പരം നടത്തിയ നിയമപോരാട്ടങ്ങൾ വാർത്തകളിൽ നിറഞ്ഞ ദിവസങ്ങൾക്കൊടുവിൽ നടക്കുന്ന ഈ കൂടിക്കാഴ്ചയ്ക്ക് കൗതുകം ഏറെയാണ്.

 

 

pinarayi vijayan dgp tp senkumar meet today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here