നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

pinarayi vijayan , adjournement motion Kerala assembly passes motion against slaughter ban, beef fest, beef ban

കോടതി സർക്കാരിന് പിഴ വിധിച്ച വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

സുപ്രീം കോടി സർക്കാരിന് പിഴ വിധിച്ചിട്ടില്ലെന്നും , 25000 രൂപ ലീഗിൽ സർവ്വീസ് അതോറിറ്റിയിൽ അടക്കാനാണ് ആവശ്യപ്പെട്ടതെന്നും പിണറായി വിജയൻ സഭയിൽ പറഞ്ഞു. സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

pinarayi vijayan , adjournement motion

NO COMMENTS

LEAVE A REPLY