പ്ലസ് വൺ ഏകജാലക പ്രവേശനം ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ

plus one online allotment

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ തിങ്കളാഴ്ച വൈകീട്ട് നാലുമണി മുതൽ ഓൺലൈനായി സമർപ്പിക്കാം. www.hscap.kerala.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. വൈകീട്ട് നാലു മുതൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാകുമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു. മേയ് 22നാണ് അവസാന തീയതി.

 

 

plus one online allotment

NO COMMENTS

LEAVE A REPLY