സെൻകുമാർ കേസ്; സർക്കാർ നൽകിയ ഹർജി പിൻവലിക്കും

senkumar issue, govt withdraw plea behra orders for probe against senkumar

സെൻകുമാർ വിഷയത്തിൽ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി പിൻവലിക്കും. ഹർജി പിൻവലിക്കാനുള്ള അപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ നൽകും.

അതേസമയം സർക്കാരിന് സുപ്രീം കോടതി പിഴ വിധിച്ചിട്ടില്ലെന്നും കോടതി വിധിയോട് സർക്കാർ ആനാധരവ് കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

senkumar issue,  govt withdraw plea

NO COMMENTS

LEAVE A REPLY