അഭയാർത്ഥി പ്രശ്‌നം പരിഹരിക്കാൻ 15,000 സിറയക്കാരെ സ്വാഗതം ചെയ്ത് യുഎഇ

UAE welcomes 15000 Syrian refugees working closely on project

അഭയാർത്ഥി പ്രശ്‌നം പരിഹരിക്കാൻ പുതിയ ചുവടുമായി യുഎഇ സർക്കാർ. സിറയൻ അഭയാർത്ഥികളെ സ്വാഗതം ചെയ്യാൻ വേണ്ട നടപടികൾക്കും, സജ്ജീകരണങ്ങൾക്കുമായി യുനൈറ്റഡ് നേഷൻസ് ഹൈ കമ്മീഷനർ ഫോർ റെഫ്യൂജീസ് (UNHCR) എന്ന സംഘടനയുമായി കൈകോർക്കുയാണ് യുഎഇ. അഭയാർത്ഥി പ്രശ്‌നം പരിഹരിക്കാൻ 5 വർഷങ്ങളിലായി 15,000 അഭയാർത്ഥികളെ സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞ സെപ്തംബറിൽ യുഎഇ അറിയിച്ചിരുന്നു.

യുഎഇക്ക് പുറമേ മറ്റ് യൂറോപ്യൻ രാജ്യങ്ങളായ ജെർമനി, ഗ്രീസ്, കാനഡ എന്നിവരും സിറയൻ അഭയാർത്ഥികളെ സ്വാഗതം ചെയ്തിരുന്നു.

UAE welcomes 15000 Syrian refugees working closely on project

NO COMMENTS

LEAVE A REPLY