വരനേയും വധുവിനേയും ജെസിബിയില്‍ ആനയിച്ചു, പോലീസ് കേസെടുത്തു

കല്യാണ റാഗിംഗുകാര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. പുന്നപ്രയില്‍ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധൂവരന്മാരെ ജെസിബിയില്‍ കയറ്റി ഘോഷയാത്ര നടത്തിയതിന് പോലീസ് കേസ്.  punnapra marage

അകമ്പടി വാഹനങ്ങളുമായി ദേശീയപാതയിലൂടെ മൂന്ന് കിലോമീറ്റര്‍ ദൂരമാണ് വധൂവരന്മാരെ ആനയിച്ച് കൊണ്ട് പോയത്. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടായതോടെ പോലീസ് ഇത് തടയുകയും, ജെസിബിയുടെ ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വരന്റെ പേരിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.

bride, groom, bride and groom,best songs for bride groom entry,bride and groom entry in bike,bride entry,marriage

NO COMMENTS

LEAVE A REPLY