ദിലീപും കുടുംബവും അമേരിക്കയില്‍

dileep

ദിലീപ് ഷോയുടെ ഭാഗമായി ദിലീപും കുടുംബവും യുഎസ്എയില്‍. ഓസ്റ്റിനിലാണ് ഷോ തുടങ്ങിയത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഷോയില്‍ രമേശ് പിഷാരടി, ധര്‍മ്മജന്‍, യൂസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂര്‍ ജോര്‍ജ് തുടങ്ങി കോമഡി താരങ്ങളുടെ പ്രകടനവും ചാനല്‍ ഷോകളിലൂടെ പ്രതിഭ തെളിയിച്ചവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളുംഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും ഉണ്ട്. കാവ്യാ മാധവനും ഷോയില്‍ സ്കിറ്റും ഡാന്‍സും അവതരിപ്പിക്കുന്നുണ്ട്.

dileep show, dileep,kavya madavan,dileep kavya, meenakshi

NO COMMENTS

LEAVE A REPLY