ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം

air port dubai

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം. 2017 ജനുവരി മുതൽ എയർപോർട്ടിൽ യാത്രക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് 10 ശതമാനം വരെ കുറവുണ്ടായതായി റിപ്പോർട്ട്.  അതേ സമയം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. 2017 ലെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ 84 ശതമാനം ട്രാൻസ്ഫർ യാത്രക്കാരുടെ പ്രോസസ് ടൈം 5 മിനുട്ടായി ചുരുങ്ങി. 65 ശതമാനം പേർ 15 മിനുട്ടിനുള്ളിൽ പ്രൊസസ് ചെയ്യപ്പെട്ടതായും കണക്കുകൾ.

air port dubai, dubai, air port

NO COMMENTS

LEAVE A REPLY