നീറ്റ് പരീക്ഷ; വസ്ത്രം അഴിച്ച് പരിശോധിച്ച അധ്യാപികമാര്‍ക്ക് സസ്പെന്‍ഷന്‍

neet exam

നീറ്റ പരീക്ഷയ്ക്ക്  വസ്ത്രം അഴിച്ച് പരിശോധിച്ച അധ്യാപികമാര്‍ക്ക് സസ്പെന്‍ഷന്‍. പയ്യന്നൂര്‍ കൊവ്വപ്പുറം ട്വിസ്റ്റ് സകൂളിെല അധ്യാപികമാര്‍‍ക്കെതിരെയാണ് നടപടി. സ്കൂള്‍ മാനേജ്മെന്റിന്റേതാണ് നടപടി. പരീക്ഷ നടത്തിപ്പുകാര്‍ക്കെതിരെ സി.ബി.എസ്.സിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കണ്ണൂരിലെ രക്ഷിതാക്കള്‍.

neet exam,NEET,

NO COMMENTS

LEAVE A REPLY