ഇടുക്കി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം നിര്‍ത്തുന്നു

medical college

ഇടുക്കി മെ‍ഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിക്കുന്നു. ഇക്കാര്യം മെഡിക്കല്‍ കൗണ്‍സിലിനെ സര്‍ക്കാര്‍ അറിയിക്കും. 2019 ല്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ഇവിടെ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇതിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

medical college, idukki

NO COMMENTS

LEAVE A REPLY