ജസ്റ്റിസ് കര്‍ണ്ണന് തടവ്

0
98
justice karnan bans 7 judges leaving country court slams justice karnan lawyer

ജസ്റ്റിസ് കര്‍ണ്ണന് തടവ്.കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന ഉത്തരവിലാണ് വിധി. ആറ് മാസത്തേക്കാണ് സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.സുപ്രിം . ജസ്റ്റിസ് കര്‍ണ്ണനെ പെട്ടെന്ന് ജയിലില്‍ അടയ്ക്കണമെന്നും, വിധിയില്‍ ജസ്റ്റിസ് കര്‍ണ്ണന്‍ നടത്തുന്ന പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ‍ജഡ്ജിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത് ഇതാദ്യമാണ്.

NO COMMENTS

LEAVE A REPLY