കപില്‍ മിശ്ര കെജ്രിവാളിനെതിരെ സിബിഐയ്ക്ക് പരാതി നല്‍കി

kapil

അരവിന്ദ് കെ‍ജ്രിവാളിനെതിരെ കപില്‍ മിശ്ര സിബിഐയ്ക്ക് പരാതി നല്‍കി. മൂന്ന് പരാതികളാണ് നല്‍കിയിരിക്കുന്നത്. അഞ്ച് എഎപി എംഎല്‍എമാരുടെ വിദേശയാത്രയ്ക്ക് ആര് ഫണ്ട് നല്‍കിയെന്ന് സിബിഐ അന്വേഷിക്കണമെന്നും കപില്‍ മിശ്ര ആവശ്യപ്പെട്ടു.

അതേസമയം ആരോപണത്തിന് മറുപടി പറയാന്‍ കെജ്രിവാള്‍ വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക മന്ത്രിസഭായോഗം അല്‍പ സമയത്തിന് ശേഷം ആരംഭിക്കും. തനിക്കെതിരെ നടന്ന ഗൂഢാലോചന വ്യക്തമാക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

kapil misra,ARAVIND KEJRIVAL,aap, delhi

NO COMMENTS

LEAVE A REPLY