കുമ്മനത്ത് വീട് ആക്രമിച്ച സംഭവം; എസ് എഫ് ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

rijesh k babu

കുമ്മനത്ത് വീട് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐയുടെ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് അറസ്റ്റില്‍. കോട്ടയം കുമ്മനം ഇളങ്കാവ് വികെ സുകുവിന്റെ വീടിന് നേരെയാണ് രണ്ട് ദിവസം മുമ്പ് ആക്രമണം ഉണ്ടായത്. റിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് ആക്രമിച്ചതെന്ന് കാണിച്ച് സുകു പരാതി നല്‍കിയിരുന്നു. ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

kummanam, attack, sfi, house attack

NO COMMENTS

LEAVE A REPLY