കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി

vijay-mallya vijay malya verdict july 10

കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ജൂലൈ പത്തിന് മല്യ നേരിട്ട് ഹാജരകണമെന്നാണ് കോടതി നിര്‍ദേശിച്ചു. വായ്പ്പാതട്ടിപ്പുകേസില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്. കോടതിയില്‍ ഹാജരായതിന് ശേഷം മാത്രം ശിക്ഷാ വിധി പ്രസ്താവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

vijay mallya, king fisher

NO COMMENTS

LEAVE A REPLY