നീറ്റ് പരീക്ഷയില്‍ വസ്ത്രമുരിഞ്ഞ് പരിശോധന; എറണാകുളത്തും കേസ്

female candidate, remove innerwear, neet exam, kannur

കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ കുട്ടികളുടെ വസ്ത്രം ഉരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തില്‍ കേസ് എടുത്തു. പരീക്ഷ എഴുതുന്നത് തടസ്സപ്പെടുത്തിയതിനും കേസ് ഉണ്ട്. കുറുപ്പംപടി പോലീസാണ് കേസ് എടുത്തത്. കണ്ണൂര്‍ സ്വദേശി വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി.

NO COMMENTS

LEAVE A REPLY