അടിയന്തര പ്രമേയ നോട്ടീസ് തള്ളി; പ്രതിപക്ഷം പ്രതിഷേധിക്കുന്നു

niyamasabha

കിഫ്ബിയ്ക്കെതിരായ ജി സുധാകരന്റെ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. നോട്ടീസ് അടിയന്തര പ്രാധാന്യം ഉള്ളതല്ലെന്ന് കാണിച്ചാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ അദ്യ സബ്മിഷനായി ഈ വിഷയം പരിഗണിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിക്കുകയാണ്.

Kerala assembly, opposition, speaker

NO COMMENTS

LEAVE A REPLY