ഒമാനില്‍ കമ്പനികളുടെ ഉടമസ്ഥാവകാശം ശക്തമാകുന്നു

oman

ഒമാനില്‍ കമ്പനികളുടെ ഉടമസ്ഥാവകാശത്തിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നു. കമ്പനികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സ്ഥലം മാത്രമാണ് ഇനി മുതല്‍ അനുവദിക്കുക. ഓഫീസ്, ജീവനക്കാരുടെ താമസ്ഥലം തുടങ്ങിയവയ്ക്ക് ആവശ്യമായ സ്ഥലം ആണ് നല്‍കുക. ഈ ആവശ്യങ്ങള്‍ക്ക് മാത്രമേ ഈ സ്ഥലം ഉപയോഗിക്കാനും ആകും. ഈ സ്ഥലം നാലു വര്‍ഷത്തേക്ക് കൈമാറ്റം നല്‍കാനും ആവില്ല.

oman, ownership, rules, gulf news

NO COMMENTS

LEAVE A REPLY