പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

0
41
admission

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മെയ് 22ആണ് അവസാന തീയ്യതി.

അപേക്ഷയുടെ രണ്ട് പേജുള്ള പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍, എയിഡഡ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വേരിഫിക്കേഷന് നല്‍കണം. അപേക്ഷയില്‍ തെറ്റ് വന്നാല്‍ അതത് സ്ക്കൂളിലെ പ്രിന്‍സിപ്പലിനെ കാണിച്ച് തിരുത്തണം.ട്രയല്‍ അലൗട്ട്മെന്റ് 29 നും ആദ്യ അലൗട്ട്മെന്റ് ജൂണ്‍ അഞ്ചിനും പ്രസിദ്ധീകരിക്കും. ജൂണ്‍ 14നാണ് ക്ലാസുകള്‍ ആരംഭിക്കുക.

plus one,admission, sslc,SSLC Result,

NO COMMENTS

LEAVE A REPLY