ഷാര്‍ജയില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഫാഷന്‍ ഷോ മെയ് 10ന് ആരംഭിക്കും

sharja

ഷാര്‍ജയില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഫാഷന്‍ ഷോ മെയ് 10ന് ആരംഭിക്കും. ഷാര്‍ജയിലെ എക്സ്പോ സെന്ററില്‍ മെയ് 10മുതലാണ് 13വരെയാണ് ഷോ നടക്കുക. ഷാര്‍ജിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഫാഷന്‍ ഇവന്റാണിത്. വന്‍ വിലക്കുറവില്‍ കംപ്യൂട്ടറുകൾ, പെർഫോർമലുകൾ, വീട്ടുപകരണങ്ങൾ, കാറിനുള്ള വിനോദങ്ങൾ, സ്മാർട്ട്ഫോണുകൾ, ഫാഷൻ, ഗാഡ്ജെറ്റുകൾ തുടങ്ങിയവ സ്വന്തമാക്കാന്‍ സാധിക്കും.

fashion show, electronics, fest

NO COMMENTS

LEAVE A REPLY