യെമനില്‍ വീട്ടു തടങ്കലിലുള്ള ടോം ഉഴുന്നാലിലിന്റെ ദൃശ്യങ്ങള്‍ പുറത്ത്

fr tom uzhunnalil

യെമനില്‍ വീട്ടു തടങ്കലിലുള്ള ടോം ഉഴുന്നാലിലിന്റെ ദൃശ്യങ്ങള്‍. മോചനത്തിനുള്ള ശ്രമങ്ങള്‍ പരാജയമാണെന്നാണ് ഉഴുന്നാല്‍ വീഡിയോയില്‍ ആരോപിക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികതയില്‍ ഉറപ്പുവന്നിട്ടില്ല. 2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോമിനെ യെമനിലെ ഏദനില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. തന്നെ മോചിപ്പിക്കണമെന്നാണ് ഉഴുന്നാല്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നത്.

Fr.Tom Uzhunnalil,video

NO COMMENTS

LEAVE A REPLY