വേണു രാജാമണി നെതര്‍ലാന്റ്സ് അംബാസിഡര്‍

venurajamony

രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി നെതര്‍ലാന്റ്സില്‍ ഇന്ത്യയുടെ അംബാസിഡര്‍. 1986 ബാച്ച് ഉദ്യോഗസ്ഥനാണ്. മുമ്പ് യുഎഇ അംബാസിഡറും ധനകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയും ആയിരുന്നു.

venu rajamani,ambassador,Netherlands

NO COMMENTS

LEAVE A REPLY