ദുബായിൽ മെഗാ സെയിൽ; 90 ശതമാനം വരെ വിലക്കുറവ്

90% discount sale dubai

ദുബായിൽ വമ്പിച്ച വിലക്കുറവുമായി 3 ഡേ സൂപ്പർ സെയിൽ. മെയ് 18 ന് തുടങ്ങുന്ന മേള മെയ് 20 വരെ നീളും. മുപ്പത് മുതൽ തൊണ്ണൂറ് ശതമാനം വരെയാണ് വിവിധ ബ്രാൻഡുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗെസ്സ്, ജി2000, ബോസിനി, കർപിസ, സ്റ്റീവ് മാഡൻ, ഷൂ മാർട്ട്, ചാൾസ് ആന്റ് കെയ്ത്ത്, ലാ സെൻസാ, തിങ്ക് കിച്ചൻ, പോർഷേ ഡിസൈൻ, പോൾ ആന്റ് ഷാർക്ക്, എന്നിവയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്ന പ്രമുഖ ബ്രാൻഡുകളിൽ ചിലത്.

 

90% discount sale dubai

NO COMMENTS

LEAVE A REPLY