ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

all-India football federation website hacked

ഇന്ത്യൻ വെബ്‌സൈറ്റുകൾക്ക് നേരെ വീണ്ടും സൈബർ ആക്രമണം. ഇത്തവണ
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വെബ്‌സൈറ്റ് ഹാക്ക് ചെയതിരിക്കുന്നത്. സീറോ കൂൾ എന്ന ഹാക്കർ സംഘമാണ് സൈറ്റ് ഹാക്ക് ചെയ്‌തെന്ന് അവകാശപ്പെടുന്നത്. പാകിസ്താൻ പട്ടാള കോടതി വധശിക്ഷക്ക് വിധിച്ച കുൽഭൂഷൻ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ വിമർശിക്കുന്ന സന്ദേശം ഹാക്കർമാർ സൈറ്റിൻറെ ഹോം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

all-India football federation website hacked

NO COMMENTS

LEAVE A REPLY