കെജ്രിവാളിന്റെ ബന്ധുവിന്റെ കമ്പനിയ്ക്കെതിരെ കേസ്

Arvind-Kejriwal

അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ബന്ധുവിന്റേത് ഉള്‍പ്പെടെ മൂന്ന് കമ്പനിയ്ക്കെതിരെ അഴിമതി വിരുദ്ധ വിഭാഗം കേസ് എടുത്തു. റോഡ്സ് ആന്റി കറപ്ഷന്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ നല്‍കിയ പരാതിയിലാണ് കേസ്.

ARAVIND KEJRIVAL,world anti corruption day,anti corruption squad

NO COMMENTS

LEAVE A REPLY