സൈനികന്‍ വെടിയേറ്റ് മരിച്ച നിലയില്‍

army officer killed

ജമ്മുകാശ്മീരില്‍ സൈനികന്‍ വെടിയേറ്റ് മരിച്ച നിലയില്‍. ഷോപ്പിയാനി ഹര്‍മാനിലാണ് മൃതദേഹം കണ്ടെത്തിയത്. ഉമയര്‍ ഫയാസ് അണ് മരിച്ചത്. തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു.

jammu and kashimr, jammu, army officer, killed,terrorist, ,terrorist attack

NO COMMENTS

LEAVE A REPLY