കെജ്രിവാളിനെതിരായ പരാതികള്‍ സിബിഐ പരിശോധിക്കും

kejriwal aravind takes the responsibility of failure in election says kejriwal

കോഴ ആരോപണത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ തെളിവുകള്‍ സി ബി ഐ പരിശോധിക്കും. മന്ത്രി കപില്‍ മിശ്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ടാങ്കര്‍ ഇടപാടിലെ കോഴപ്പണം, ഭൂമി രജിസ്‌ട്രേഷനിലെ ക്രമക്കേട്, നേതാക്കളുടെ വഴിവിട്ട വിദേശയാത്ര എന്നിവയെ കുറിച്ചാണ് സിബിഐ പരിശോധിക്കുക. ഇതിന് ശേഷം പരാതിയില്‍ കേസ് എടുക്കും.

പാര്‍ട്ടിക്ക് കിട്ടിയ സംഭാവനയുടെ കണക്ക് കുറച്ച് കാണിച്ചതിന് ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി വകുപ്പ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

aravind kejriwal, cbi,ARAVIND KEJRIVAL,kapil misra,

NO COMMENTS

LEAVE A REPLY